Tuesday, June 14, 2011

രാജാവിന്റെയും രാജ ഭരണത്തിന്റെയും കാലം കഴിഞ്ഞെങ്കിലും, അതിന്റെ സ്മരണകള്‍ നമ്മില്‍ ഉണര്‍ത്തുന്ന ഒരു നഗരമാണ് ത്രിപുനിതുറ. കിഴക്കേ കോട്ടയും, വടക്കേ കോട്ടയും കേവലം ബസ്‌ സ്ടോപുകള്‍ ആയി പരിനമെചെങ്കിലും ആ പേരുകള്‍ പറയുമ്പോള്‍ തന്നെ ഒരു രാജാവും, പിന്നെയൊരു കൊട്ടാരവും, ആ പരിവാരങ്ങളും ഒരു മുത്തശ്ശി കഥയില്‍ എന്നാ പോലെ മനസ്സിലെക്കൊടിയെത്തും.

No comments: