ത്രിപുനിതുറ
This blog is a small venture to help people to know more about the palace town, thripunithura.
Tuesday, June 14, 2011
രാജാവിന്റെയും രാജ ഭരണത്തിന്റെയും കാലം കഴിഞ്ഞെങ്കിലും, അതിന്റെ സ്മരണകള്‍ നമ്മില്‍ ഉണര്‍ത്തുന്ന ഒരു നഗരമാണ് ത്രിപുനിതുറ. കിഴക്കേ കോട്ടയും, വടക്കേ കോട്ടയും കേവലം ബസ് സ്ടോപുകള് ആയി പരിനമെചെങ്കിലും ആ പേരുകള്‍ പറയുമ്പോള്‍ തന്നെ ഒരു രാജാവും, പിന്നെയൊരു കൊട്ടാരവും, ആ പരിവാരങ്ങളും ഒരു മുത്തശ്ശി കഥയില്‍ എന്നാ പോലെ മനസ്സിലെക്കൊടിയെത്തും.
Thursday, November 16, 2006
Friday, November 03, 2006
Subscribe to:
Posts (Atom)